എരുമപ്പെട്ടി ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

തൃശൂര്‍ എരുമപ്പെട്ടി ചിറ്റണ്ട ചെറുചക്കി ചോലയിലെ ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചാവക്കാട് തിരുവത്ര മേപ്പുറത്ത് ഷഫാഹ് ആണ് മരിച്ചത്. 17 വയസായിരുന്നു. ( plus two student drowned in river erumappetty )
രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷഫാഹ് ചെറുചക്കി ചോലയില്‍ കുളിക്കാനിറങ്ങിയത്. ഡാമില്‍ നിന്നും ഷഫാഹിനെ നാട്ടുകാര്‍ പുറത്തേക്കെടുത്ത് ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Story Highlights: plus two student drowned in river erumappetty
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here