തീർത്ഥാടകസംഘം സഞ്ചരിച്ച ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞു; 10 മരണം

ഉത്തര്‍പ്രദേശില്‍ നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു.37 പേരെ രക്ഷപ്പെടുത്തി. തീർത്ഥാടകസംഘമാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയോടെയായിരുരുന്നു അപകടം.
വാഹനത്തില്‍ 47 പേരായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാന ദുരന്തനിവാരണ സേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. രക്ഷപ്പെട്ടവരില്‍ ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Uttar Pradesh | A tractor’s trolley got disbalanced and overturned in a pond in Itaunja. They were going to a temple. SDRF team rushed to the spot. 37 people rescued and are healthy. 10 people were declared dead at the hospital: Laxmi Singh, IG Lucknow Range pic.twitter.com/ZJFQZ4smhk
— ANI UP/Uttarakhand (@ANINewsUP) September 26, 2022
Story Highlights: 10 killed after tractor-trolley falls into pond near Lucknow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here