കുവൈത്തിൽ പുതിയ അധ്യയന വർഷം ആരംഭിച്ചു; സ്കൂളിലെത്തിയത് 242000 വിദ്യാർത്ഥികൾ

കുവൈത്തിൽ ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചു. 1500 ഓളം സ്വകാര്യ, സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, രണ്ടുലക്ഷത്തി നാൽപ്പത്തിരണ്ടായിരം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലെത്തിയത്. ( New academic year begins in Kuwait ).
Read Also: കുവൈത്തിൽ തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ ഏഴ് ദിവസത്തിനകം വിതരണം ചെയ്യണം
ഇതോടനുബന്ധിച്ച് ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിൽ വിപുലമായ തയ്യാറെടുപ്പുകളാണു നടത്തി വരുന്നത്. സ്കൂൾ പ്രവേശന ദിനത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ വിവിധ നേതാക്കൾ ഇന്ന് കാലത്ത് വിദ്യാലയങ്ങളിൽ പര്യടനം നടത്തി.
Story Highlights: New academic year begins in Kuwait
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here