Advertisement

ഹർത്താലിനിടയിലെ അക്രമം; കോട്ടയത്ത് പിഎഫ്ഐ – എസ്‍ഡിപിഐ പ്രവർത്തകർ പിടിയിൽ

September 27, 2022
1 minute Read

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച പ്രതികൾ പിടിയിൽ. മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലീം
എന്നിവരാണ് അറസ്റ്റിലായത്.

തെള്ളകത്ത് കെഎസ് ആർ ടിസി ബസ് കല്ലേറിഞ്ഞു തകർത്ത പെരുമ്പായിക്കാട് സ്വദേശി ഷാനുൽ ഹമീദ്, നൂറ്റൊന്ന് കവല സ്വദേശി മുഹമ്മദ് റാഫി എന്നിവരും അറസ്റ്റിലായി.ഏറ്റുമാനൂർ പൊലിസാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ പിഎഫ് ഐ-എസ്ഡിപിഐ പ്രവർത്തകരാണ്.

Read Also: ഹർത്താൽ അക്രമം: വടകരയിൽ പോപ്പുലർ ഫ്രണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേർ അറസ്റ്റിൽ

Story Highlights: SDPI-PFI Workers Arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top