Advertisement

ഹര്‍ത്താല്‍ അക്രമം: ഇതുവരെ 349 കേസുകള്‍; ഇന്ന് അറസ്റ്റിലായത് 233 പേര്‍

September 28, 2022
4 minutes Read

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 233 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.
തിരുവനന്തപുരം സിറ്റി -25, 62, തിരുവനന്തപുരം റൂറല്‍ – 25, 154
കൊല്ലം സിറ്റി – 27, 196, കൊല്ലം റൂറല്‍ – 15, 115
പത്തനംതിട്ട -18, 137, ആലപ്പുഴ -16, 92
കോട്ടയം – 27, 410, ഇടുക്കി – 4, 36
എറണാകുളം സിറ്റി -8, 69, എറണാകുളം റൂറല്‍ – 17, 47
തൃശൂര്‍ സിറ്റി – 11, 19, തൃശൂര്‍ റൂറല്‍ – 21, 21
പാലക്കാട് – 7, 89, മലപ്പുറം – 34, 172
കോഴിക്കോട് സിറ്റി – 18, 70, കോഴിക്കോട് റൂറല്‍ – 29, 89
വയനാട് – 6, 115, കണ്ണൂര്‍ സിറ്റി -26, 70
കണ്ണൂര്‍ റൂറല്‍ – 9, 26, കാസര്‍ഗോഡ് – 6, 53

Story Highlights: Hartal violence: 349 cases so far; 233 people were arrested today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top