Advertisement

ദേശീയ ഗെയിംസ്; മെഡൽ പ്രതീക്ഷയുമായി കേരളം

October 3, 2022
1 minute Read
national games kerala

ദേശീയ ഗെയിംസിൽ മെഡൽ പ്രതീക്ഷയുമായി കേരളം. ബാഡ്മിന്റൺ ടീം ഇനത്തിൽ കേരളം ഇന്ന് ഫൈനലിൽ ഇറങ്ങും. ( national games kerala )

എച്ച്.എസ് പ്രോണോയ്, ട്രീസ ജോളി തുടങ്ങിയ അന്താരാഷ്ട്ര താരങ്ങൾ കേരളത്തിന് വേണ്ടി കോർട്ടിലിറങ്ങും. തെലങ്കാനയാണ് കേരളത്തിന്റെ എതിരാളി. വനിതകളുടെ ബാസ്‌ക്കറ്റ് ബോളിലും കേരള ടീമിന് ഇന്ന് സ്വർണമെഡൽ പോരാട്ടത്തിന് ഇറങ്ങും.

സ്റ്റെഫി നിക്‌സൺ നയിക്കുന്ന ടീമിന് തെലങ്കാനയാണ് എതിരാളി. നീന്തലിലും, നീന്തലിലും ഇന്ന് കേരള താരങ്ങൾക്ക് മത്സരമുണ്ട്.

Story Highlights: national games kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top