Advertisement

‘ശിവസേന ബിജെപിയുടെ അടിമയാവില്ല’; പോസ്റ്ററുമായി താക്കറെ വിഭാഗം

October 5, 2022
1 minute Read

ശിവസേന ബിജെപിയുടെ അടിമയല്ലെന്ന പോസ്റ്ററുമായി ഉദ്ധവ് താക്കറെ വിഭാഗം. വിജയദശമിയുമായി ബന്ധപ്പെട്ട റാലിക്ക് മുന്നോടിയായി മുംബൈയിലെ ശിവജി പാർക്കിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബാൽ താക്കറെയുടെ ചിത്രവും പോസ്റ്ററിലുണ്ട്. ‘ബിജെപിയുടെ അടിമയാവാനായി ഞാൻ ശിവസേനയെ പിന്തുടരില്ല’ എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Story Highlights: Shiv Sena BJP slave uddhav thackeray

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top