കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; 105 കിലോ കഞ്ചാവ് പിടികൂടി

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. തലയോലപറമ്പിൽ നൂറ്റിയഞ്ചു കിലോ കഞ്ചാവ് പിടികൂടി. വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പൊലീസാണ് പിടികൂടിയത്. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ അറസ്റ്റിലായി.
മുണ്ടക്കയം സ്വദേശി രഞ്ജിത്ത് രാജു ഏറ്റുമാനൂർ പ്രാവട്ടം സ്വദേശി കെൻസ് സാബു എന്നിവരാണ് പിടിയിലായത്. ഇവർ നിരവധി കഞ്ചാവ് കേസിൽ പ്രതികളാണ്.
Read Also: ഗുജറാത്ത് തീരത്തെത്തിയ പാക് ബോട്ടിൽ 360 കോടി രൂപയുടെ ഹെറോയിൻ; 6 പേരെ അറസ്റ്റിൽ
Story Highlights: Drugs Seized Kottayam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here