Advertisement

‘ലീഡെടുത്ത് എടികെ’, ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിൽ

October 16, 2022
3 minutes Read

ഐഎസ്എൽ എടികെ മോഹൻ ബഗാൻ- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ കേരളം ഒരു ഗോളിന് പിന്നിൽ. സ്‌കോർ 3-2. മത്സരത്തിന്റെ ആറാം മിനിറ്റിൽ യുക്രൈനിയൻ മിസേൽ ഇവാൻ കല്യൂഷ്നി ബ്ലാസ്റ്റേഴ്‌സിനായി സ്കോർ ചെയ്തു. എൺപതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രാഹുൽ കെ പി രണ്ടാം ഗോളടിച്ചു.(atk mohan bagan leads-3-2 against kerala blasters)

എടികെയ്ക്ക് വേണ്ടി ദിമിത്രി പെട്രാറ്റോസ് ഇരട്ട ഗോൾ നേടിയപ്പോൾ. 38ാം മിനിറ്റിൽ ജോണി കൗക്കോയുടെയും ഗോളിലൂടെ ലീഡെടുത്തു. മത്സരം നിലവിൽ 3-2 എന്ന നിലയിലാണ് .ആദ്യ പകുതിയുൂടെ ആരംഭം മുതൽ തന്നെ ഗോൾ നേടാൻ അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരുന്നുവെങ്കിലും മുതെലെടുക്കാനായില്ല. സ്കോർ സമനിലയായതിന് ശേഷം സ്ഥിരത കൈവരിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറക്കിയത്. ഈസ്റ്റ് ബംഗാളിനെതിരെ പകരക്കാരനായി വന്ന് രണ്ട് ഗോളടിച്ച ഇവാന്‍ കല്യൂഷ്നിക്ക് ആദ്യ ഇലവനില്‍ ഇടം നല്‍കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റ നിരയില്‍ കളിച്ച അപ്പോസ്‌തോലോസ് ജിയാനോ പുറത്തിരുന്നു.

Story Highlights: atk mohan bagan leads-3-2 against kerala blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top