മല കയറ്റത്തിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

പട്ടാമ്പി രായിനെല്ലൂർ മല കയറ്റത്തിനിടെ കുഴഞ്ഞുവീണ് ഞാങ്ങാട്ടിരി സ്വദേശി മരിച്ചു. മഠത്തിൽ മുകുന്ദൻ നായരാണ് (64) മരിച്ചത്. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് മുകുന്ദൻ നായർ മലകയറാൻ എത്തിയത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Story Highlights: elderly man died while climbing mountain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here