Advertisement

കോഴിക്കോട് ടിപ്പർ​ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരുക്ക്

October 22, 2022
2 minutes Read
tipper lorry bike collided bikers injured

കോഴിക്കോട് ചെറൂപ്പയിൽ ടിപ്പർ​ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരുക്ക്. ഇന്ന് രാത്രി 7.30 ഓടെ മാവൂർ – കോഴിക്കോട് റോഡിൽ ചെറൂപ്പ അയ്യപ്പൻ കാവിലാണ് അപകടമുണ്ടായത്.

Read Also: ഒറ്റപ്പാലത്ത് വാഹനാപകടം; 9 വയസുള്ള കുട്ടി മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയും മാവൂർ ഭാഗത്തേക്ക്‍ വരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ​ പ്രവേശിപ്പിച്ചു.

Story Highlights: tipper lorry bike collided bikers injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top