അധിക ചുമതല; കേരള വി.സിയുടെ ചുമതല ആരോഗ്യ സര്‍വകലാശാല വി.സിക്ക്

ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മലിന് അധിക ചുമതല. കേരള സര്‍വകലാശാല വിസി ആയിയാണ് ഡോ.മോഹനന്‍ കുന്നുമ്മലിന് അധിക ചുമതല നല്‍കിയിരിക്കുന്നത്.
കേരള വൈസ് ചാന്‍സലറായിരുന്ന വി പി മഹാദേവന്‍ പിള്ളയുടെ സേവന കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് മോഹനന്‍ കുന്നുമ്മലിന് അധിക ചുമതല നല്‍കുന്നത്. 2018 ഒക്ടോബര്‍ 24നാണ് വി പി മഹാദേവന്‍പിള്ള കേരള വിസിയായി നിയമിതനായത്.
Story Highlights: health university vc is in charge of Kerala VC
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here