Advertisement

പന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരുക്ക്

October 24, 2022
1 minute Read

കോഴിക്കോട് നാദാപുരം അരൂരില്‍ പന്നിയുടെ പരാക്രമം. മധ്യവയസ്കന് കുത്തേറ്റു. അരൂര്‍ യു.പി സ്‌കൂളിന് സമീപം താഴെ പാറക്ക് താഴെ നാണുവിനെയാണ് ആക്രമിച്ചത്. വീട്ടില്‍ നിന്ന് കടയിലേക്ക് വരുന്നതിനിടയില്‍ വൈകീട്ട് 5 മണിയോടെയാണ് പന്നി ആക്രമിച്ചത്. നാണുവിന് നെറ്റിക്കും കൈകാലുകള്‍ക്കും പരുക്ക് പറ്റി. അരൂര്‍ സി.എച്ച്.സിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights: man injured in pig attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top