Advertisement

പെരുമ്പാവൂരിൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; നാല് പേർ പിടിയിൽ

October 25, 2022
1 minute Read

പെരുമ്പാവൂരിൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിൽ. മാറംപള്ളി പള്ളിക്കവല സ്വദേശി മനാഫ് (32), രാജൻ (49), മുടിക്കൽ സ്വദേശി സൂൽഫിക്കർ (28), വെങ്ങോല സ്വദേശി അൻസാർ (49) എന്നിവരാണ് പിടിയിലായത്.

അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും , പണമടങ്ങുന്ന പഴ്സും ഇവർ തട്ടിയെടുക്കുകയായിരുന്നു. പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട് ലറ്റിന് സമീപത്ത് വൈകീട്ടായിരുന്നു സംഭവം.

Read Also: ബീറ്റ് ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

Story Highlights: Fake police officers arrested Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top