Advertisement

മൊബൈൽ ഫോൺ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; കടയുടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വിഡിയോ

October 25, 2022
6 minutes Read

മൊബൈൽ ഫോൺ നന്നാക്കുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു. ഉത്തർപ്രദേശിലെ ലളിത്പൂർ പാലി മേഖലയിലാണ് സംഭവം. ഉപഭോക്താവ് കൊണ്ടുവന്ന മൊബൈൽ ഫോൺ നന്നാക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. കടയുടമയും ഉപഭോക്താവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ചാർജ് ചെയ്യാൻ കഴിയുന്നില്ല എന്ന് പരാതിപ്പെട്ടാണ് ഉപഭോക്താവ് മൊബൈൽ ഫോണുമായി കടയിലെത്തിയത്. മൊബൈൽ ഫോൺ തുറന്ന് ബാറ്ററി നീക്കം ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Story Highlights: mobile phone blast uttar pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top