Advertisement

മലപ്പുറത്ത് വാഹനാപകടം; ദമ്പതികൾ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണു

October 29, 2022
1 minute Read

മലപ്പുറം പന്താവൂരിൽ വാഹനാപകടം. ഓട്ടോ സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ചങ്ങരംകുളം സ്വദേശികളായ സുനിൽകുമാർ , ജയ ദമ്പതികൾ ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണു.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ന് കാലത്ത് 11.30 ഓടെയാണ് സംഭവമുണ്ടായത്. ദമ്പതികൾക്ക് കാര്യമായ പരുക്കുകൾ ഇല്ല.

Story Highlights: Road Accident Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top