അൽഖ്വയ്ദ ഭീകരൻ കൊൽക്കത്തയിൽ അറസ്റ്റിൽ

അൽഖ്വയ്ദ ഭീകരൻ കൊൽക്കത്തയിൽ അറസ്റ്റിൽ. സൗത്ത് 24 പർഗാന സ്വദേശി മോനിറുദ്ധീൻ ഖാൻ ആണ് അറസ്റ്റിലായത്. കൊൽക്കത്ത പൊലീസ് എസ്ടിഎഫ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭീകരവാദ റിക്രൂട്ട്മെന്റും വ്യാജ രേഖ നിർമ്മിക്കലുമായിരുന്നു ഇയാളുടെ ചുമതല എന്ന് പൊലീസ് പറഞ്ഞു.
Read Also: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു
Story Highlights: Member of ‘Al-Qaeda Indian Subcontinent’ Arrested by Kolkata Police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here