പാഠ്യപദ്ധതി പരിഷ്കരണം: കുട്ടികളുടെ ചർച്ച ഉദ്ഘാടനം ഇന്ന്

പാഠ്യപദ്ധതി പരിഷ്കരണത്തിൽ വിദ്യാർത്ഥികളുടെ അഭിപ്രായം അറിയുന്ന ‘കുട്ടികളുടെ ചർച്ച’യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് ഭരതന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഈ നടപടി. ഡി.കെ മുരളി എം.എൽ.എ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എം.പിമാരായ അടൂർ പ്രകാശ്, എ.എ റഹിം തുടങ്ങിയവർ പങ്കെടുക്കും.
Story Highlights: Curriculum reform: Children’s discussion to be inaugurated today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here