വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് നീങ്ങി; വന്‍ അപകടം ഒഴിവായി

പാലക്കാട് വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് റോഡിൻ്റെ മറുവശം കടന്ന് ഇടിച്ചു നിന്നു. വാളയാർ ആർ ടി ഒ ഔട്ട് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. കോയമ്പത്തൂർ ദിശയിലേക്ക് നിർത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് എതിർവശത്തെ ട്രാക്കിലേക്ക് കടന്ന് ഇടിച്ചു നിൽക്കുകയായിരുന്നു.
ഈ സമയം മറ്റു വാഹനങ്ങൾ കടന്നു പോകാത്തതിനാൽ വൻ അപകടം ഒഴിവായി. ഗിയർ മാറി വീണതാണ് ലോറി പുറകോട്ട് പോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
Story Highlights: Road Accident Walayar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here