പെരുമ്പാവൂരില്‍ 12 കോടിയുടെ നികുതി വെട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

എറണാകുളം പെരുമ്പാവൂരില്‍ 12 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശികളായ അസറലി, റിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ആക്രിക്കച്ചവടത്തിന്റെ മറവിലാണ് പ്രതികള്‍ 12 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയത്. വ്യാജ ബില്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.
Story Highlights: two arrested for tax evasion of 12 crores
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here