Advertisement

സാമ്പത്തിക സംവരണം; പുനഃപരിശോധന ഹര്‍ജിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

November 12, 2022
1 minute Read
tamilnadu govt against economic reservation

സാമ്പത്തിക സംവരണത്തിനെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലെ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും പ്രത്യേകം ഹര്‍ജി നല്‍കാനാണ് തീരുമാനം. ചെന്നൈയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. തീരുമാനം സാമൂഹിക നീതിക്ക് എതിരാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. നിലവിലുള്ള സംവരണവ്യവസ്ഥയെ അട്ടിമറിക്കുന്ന തീരുമാനമാണെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. യോഗത്തില്‍ അണ്ണാ ഡിഎംകെയും ബിജെപിയും പങ്കെടുത്തില്ല.

Story Highlights: tamilnadu govt against economic reservation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top