Advertisement

മതപരിവർത്തന നിരോധന നിയമം ശക്തമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

November 16, 2022
1 minute Read

മതപരിവർത്തന നിയമം ശക്തമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. നിയമം ലംഘിക്കുന്നവർക്ക് 10 വർഷത്തെ തടവ് ശിക്ഷ നൽകുന്ന തരത്തിൽ ശക്തമാക്കാനാണ് തീരുമാനം. ഇത് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം നൈനിറ്റാളിൽ നിന്ന് ഹൽദ്വാനിയിലേക്ക് മാറ്റാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

നിർബന്ധിത മതപരിവർത്തനത്തിന് അഞ്ച് വർഷത്തെ തടവാണ് നേരത്തെ ഉത്തരാഖണ്ഡിൽ ഉണ്ടായിരുന്നത്. 2018ൽ നിലവിൽ വന്ന ഈ നിയമം ഇപ്പോൾ കൂടുതൽ ശക്തമാക്കുകയായിരുന്നു.

Story Highlights: uttarakhand anti conversion law stronger

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top