സൗദിയിലെ ഹായിലില്‍ കനത്ത മഞ്ഞുവീഴ്ച

സൗദിയിലെ ഹായിലില്‍ കനത്ത മഞ്ഞുവീഴ്ച. ഹായിലിന് വടക്കുപടിഞ്ഞാറ് അല്‍റദീഫയില്‍ ശനി രാവിലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. അല്‍റദീഫ ഗ്രാമത്തിനു സമീപം നോക്കെത്താദൂരത്തോളം മരൂഭൂമി മഞ്ഞുവീഴ്ചയില്‍ വെള്ളപുതച്ചുകിടക്കുന്നതിന്റെ മനോഹര ദൃശ്യങ്ങള്‍ പ്രദേശവാസികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഈ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി പങ്കുവെച്ചു.
Story Highlights: Heavy snowfall in Hail Saudi Arabia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here