അര്‍ജന്റീനയ്ക്ക് മറുപടി; ഗോള്‍ മടക്കി സൗദി അറേബ്യ

അര്‍ജന്റീനയ്‌ക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍ മടക്കി സൗദി അറേബ്യ. പത്താം മിനിറ്റില്‍ പെനാലിറ്റിയിലൂടെ മെസി നേടിയ ഗോളിന് മുന്നിലെത്തിയ അര്‍ജന്റീനയെ ആദ്യ പകുതിയില്‍ പ്രതിരോധ മികവുകൊണ്ട് തടഞ്ഞുനിര്‍ത്തിയ സൗദി അറേബ്യ രണ്ടാം പകുതിയുടെ 48-ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. സൗദി അറേബ്യയുടെ അല്‍ ഷെഹ്‌റിയിലൂടെയായിരുന്നു സൗദി അറേബ്യയുടെ ഗോള്‍. സൗദി അറേബ്യ ചെറിയ സംഘമല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് മത്സരത്തില്‍ ഉണ്ടാകുന്നത്. ( Saudi Arabia goal Saudi vs Argentina FIFA world cup 2022)
Story Highlights : Saudi Arabia goal Saudi vs Argentina FIFA world cup 2022
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here