ചരിത്രം കുറിച്ച് റൊണാൾഡോ: പോർച്ചുഗൽ ഒരു ഗോളിന് മുന്നിൽ

ഖത്തർ ലോകകപ്പിൽ ഘാനയ്‌ക്കെതിരെ പോർച്ചുഗൽ ഒരു ഗോളിന് മുന്നിൽ. 65 ആം മിനിറ്റിൽ ലഭിച്ച പെനാലിറ്റി സൂപ്പർ തരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളാക്കി. ഇതോടെ 5 ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ. നേരത്തെ 31-ാം മിനിറ്റില്‍ റൊണാള്‍ഡോ വലകുലുക്കിയെങ്കിലും റഫറി ഫൗള്‍ വിളിച്ചു.
Story Highlights: Ronaldo sets history: Portugal on one goal lead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here