Advertisement

വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ക്രൂരത

November 25, 2022
1 minute Read
Cruelty against domestic dog

വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ക്രൂരത. പാലക്കാട് പട്ടാമ്പിക്കടുത്ത മുതുതലയിലാണ് സംഭവം. ചിത്രകാരി ദുര്‍ഗാ മാലതിയുടെ വളര്‍ത്തു നായ നക്കുവിന് നേരെയാണ് ഈ ക്രൂരത കാട്ടിയത്.

കഴിഞ്ഞ ബുധനാഴ്ച കാണാതായ ദുര്‍ഗയുടെ നായ ഇന്നലെ രാത്രിയാണ് വീടിന് പരിസരത്തേക്ക് മടങ്ങിയെത്തിയത്. നായ്‌ക്കെതിരെ ക്രൂരത കാണിച്ചവര്‍ക്കെതിരെ ഉടമസ്ഥര്‍ പട്ടാമ്പി പൊലീസില്‍ പരാതി നല്‍കി

Story Highlights : Cruelty against domestic dog

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top