Advertisement

ഉയര്‍ന്ന ജോലി ആഗ്രഹിക്കുന്നവർ ആണോ നിങ്ങള്‍?; എങ്കിലറിയാം CMA

November 27, 2022
4 minutes Read

പബ്ലിക് – പ്രൈവറ്റ് മേഖല സംരംഭങ്ങളില്‍ ഉയര്‍ന്ന ജോലി ആഗ്രഹിക്കുന്നവർ ആണോ നിങ്ങള്‍? ഇന്ത്യന്‍ അക്കൗണ്ടിംഗ് പ്രൊഫഷണല്‍ ബോര്‍ഡ് ആയ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ’ നല്‍കുന്ന CMA INDIA കോഴ്‌സിലൂടെ ആണ് നിങ്ങള്‍ക്ക് ഈ അവസരം ലഭിക്കുന്നത്. കോസ്റ്റിങ് – മാനേജ്‌മെന്റ് അക്കൗണ്ടിംഗ് രംഗത്തെ പ്രൊഫഷണല്‍ ആകാന്‍ ഈ കോഴ്‌സിലൂടെ സാധിക്കുന്നു. ഇന്ത്യയില്‍ ഗവണ്‍മെന്റ് മേഖലയില്‍ ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍ ലഭ്യമാകുന്നു. MNCകളില്‍ ഉള്‍പ്പെടെ ഉയര്‍ന്ന വരുമാനവും ഉയര്‍ന്ന സ്ഥാനത്തോടും കൂടെ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കുന്നു.

സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഈ കോഴ്‌സിന്റെ മറ്റൊരു പ്രത്യേകത. ഈ ഒരു കോഴ്‌സിന് ഉള്ള കുറഞ്ഞ യോഗ്യത എന്നത് +2 ആണ്. എന്നിരുന്നാലും 10th കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥിക്കും ഈ ഒരു കോഴ്‌സ് ആരംഭിക്കാന്‍ സാധിക്കും.
പ്രാക്ടിക്കല്‍ ട്രെയിനിംഗിനോട് കൂടെ കരിയര്‍ വളര്‍ത്തുവാന്‍ ICMAI ROCC (Recognised Oral Coaching Centre) പാര്‍ട്ണര്‍ ആയ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് നിങ്ങള്‍ക്ക് അവസരം ഒരുക്കുന്നു.

CMA INDIAയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി https://youtu.be/LNQYPYbPT2A
FOR MORE DETAILS : LOGIC SCHOOL OF MANAGEMENT 9895818581,9995518581
www.logiceducation.org

Story Highlights : what About CMA and Logic School of Management

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top