ഹിമാചലിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച്

ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച്. ബിജെപി 10 സീറ്റിൽ മുന്നേറുമ്പോൾ കോൺഗ്രസ് 9 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഹിമാചലിൽ ആം ആദ്മിക്ക് ഇതുവരെ മുദ്ര പതിപ്പിക്കാൻ സാധിച്ചിട്ടില്ല. ( himachal pradesh congress bjp tight fight )
എന്നാൽ ഗുജറാത്തിൽ ആം ആദ്മി പാർട്ടി രണ്ട് സീറ്റിൽ മുന്നേറുന്നുണ്ട്. ഇവിടെ ബിജെപി വലിയ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. 50 ലേക്ക് അടുക്കുകയാണ് സംസ്ഥാനത്ത് ബിജെപിയുടെ ലീഡ്. കോൺഗ്രസ് 11 ഇടങ്ങളിലും മുന്നേറുന്നുണ്ട്.
Story Highlights: himachal pradesh congress bjp tight fight
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here