Advertisement

പരുക്ക്; രോഹിത് ശർമ രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

December 19, 2022
1 minute Read

പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ രോഹിതിന് അവസാന ഏകദിനവും ആദ്യ ടെസ്റ്റും നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് 22ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും താരം കളിച്ചേക്കില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രോഹിതിൻ്റെ അഭാവത്തിൽ കെഎൽ രാഹുലാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത്. മത്സരത്തിൽ ഇന്ത്യ 188 റൺസിന് വിജയിച്ചിരുന്നു.

Story Highlights: rohit sharma wont play test bangladesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top