മന്ത്രിമാർ ഭവന സന്ദർശനത്തിന്; ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് സിപിഐഎം

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് സിപിഐഎം. ഇതിന്റെ ഭാഗമായി മന്ത്രിമാരും, പിബി നേതാക്കൾ അടക്കമുള്ളവരും ഭവന സന്ദർശനത്തിന് ഇറങ്ങും.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
ജനുവരി ഒന്നു മുതൽ ജനുവരി 21 വരെയാണ് ഭവന സന്ദർശനം. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ച് ലഘുലേഖ വിതരണം ചെയ്യും. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിക്കുന്നുവെന്ന് എന്നും പ്രചരണം നടത്തും. ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനം.
Story Highlights: CPIM begins preparations ahead of Lok Sabha elections
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here