Advertisement

അതിർത്തി സംഘർഷ വിഷയം; പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ധമാകും

December 22, 2022
1 minute Read

പാർലമെന്റ് ഇന്നും അതിർത്തി സംഘർഷ വിഷയത്തിൽ പ്രക്ഷുബ്ധമാകും. വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നും കോൺഗ്രസ് ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കിയിട്ടുണ്ട്. രാജ്യത്തെ കൊവിഡ് സാഹചര്യം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്ത് തുടങ്ങിയ വിഷയങ്ങളും ഇന്ന് കോൺഗ്രസ് സഭയിൽ ഉന്നയിക്കും. കാലഹരണപ്പെട്ട നിയമങ്ങൾ പിൻവലിയ്ക്കലാണ് ഇന്ന് ലോകസഭയുടെ നിയമനിർമ്മാണ അജണ്ട. രാജ്യത്തെ പട്ടിക വർഗ പുന:ക്രമീകരണം സംബന്ധിച്ച ഭരണഘടനാ ഭേഭഗതി ബില്ലാണ് രാജ്യസഭ ഇന്ന് പരിഗണിയ്ക്കുക.

Story Highlights: parliament notice congress covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top