Advertisement

സ്പർജൻ കുമാർ ദക്ഷിണമേഖല ഐജി; ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി

December 23, 2022
1 minute Read

സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിനെ ദക്ഷിണമേഖല ഐജിയായി നിയമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന സി.എച്ച് നാഗരാജുവാണ് പുതുയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. കെ സേതുരാമൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആവും. ദക്ഷിണമേഖല ഐജി ആയിരുന്ന പി പ്രകാശിനെ ഇന്റലിജൻസിലേക്ക് മാറ്റി. ഹർഷിത അട്ടല്ലൂരിയെ വിജിലൻസ് ഐ.ജിയായി നിയമിച്ചു.

Story Highlights: Sparjan Kumar South Region IG

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top