Advertisement

പാലക്കാട്‌ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് തൃപ്പാളൂർ കെ. ഗോപിനാഥ്‌ അന്തരിച്ചു

December 24, 2022
0 minutes Read
K. Gopinath passed away

പാലക്കാട്‌ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് തൃപ്പാളൂർ കെ. ഗോപിനാഥ്‌ ( 72 വയസ്) അന്തരിച്ചു. അസുഖ ബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം. കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പർ ആണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top