ടെക്നോളജിയുടെ വലിയ ഫ്യൂച്ചർ; മൈജി ഫ്യൂച്ചർ സ്റ്റോർ കുന്ദമംഗലത്ത് പ്രവർത്തനമാരംഭിച്ചു

കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ മൈജി ഫ്യൂച്ചർ സ്റ്റോർ കുന്ദമംഗലത്തിന് സമർപ്പിച്ചു. ഐ.ഐ.എം മെയിൻ ഗേറ്റിന് സമീപം ആരംഭിച്ച ഈ ഫ്യൂച്ചർ സ്റ്റോറിൽ ഹോം & കിച്ചൺ അപ്ലൈൻസസിന്റെയും ഡിജിറ്റൽ ഇലക്ട്രോണിക്സിന്റെയും വൈഡ് കളക്ഷൻ ബെസ്റ്റ് ചോയ്സും ഏറ്റവും വലിയ വിലക്കുറവും ഏറ്റവും നല്ല ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ദിവസം ആദ്യം ഷോറുമിലെത്തിയവർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ പ്രൊഡക്ടുകൾ സ്വന്തമാക്കുവാനും കൂടാതെ ലക്കി ബോൾ ഗെയിമിലൂടെ ഭാഗ്യശാലികൾക്ക് ടിവി, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ പ്രൊഡക്ടുകൾ സൗജന്യമായി നേടാനുള്ള അവസരവും ഷോറൂമിൽ സജ്ജീകരിച്ചിരുന്നു.
ഇതുവരെ കണ്ടറിയാത്ത, അതിശയിപ്പിക്കുന്ന, അതിവിപുലമായ ഹോം അപ്ലൈൻസസും കിച്ചൺ അപ്ലൈൻസസ്, ഡിജിറ്റൽ ഇലക്ട്രാണിക്സ് കളക്ഷനുകളുമാണ് കുന്ദമംഗലത്തെ ഈ മൈജി ഫ്യൂച്ചർ സ്റ്റോറിന്റെ സവിശേഷത. ടി.വി, എസി, വാഷിംഗ് മെഷീൻ, ഡിഷ്വാഷർ, റഫ്രിജറേറ്റർ തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളുടേയും മൊബൈൽ ഫോൺ, ലാപ്ടോപ്, മ്യൂസിക് സിസ്റ്റം, സ്മാർട്ട് വാച്ച്
മറ്റ് ഡിജിറ്റൽ അക്സസൻസ് തുടങ്ങി എല്ലാ ഇലക്ട്രോണിക്സ് & ഡിജിറ്റൽ ഗാഡ്ജറ്റുകളുടേയും
മിക്സർ ഗ്രൈന്റർ, മൈക്രോവേവ്, ഇൻഡക്ഷൻ കുക്കർ തുടങ്ങി എല്ലാ കിച്ചൺ അപ്ലൈൻസസിന്റെയും കംപ്ലീറ്റ് റേഞ്ചും വൈഡ് കളക്ഷനും ഈ വലിയ മൈജി ഫ്യൂച്ചർ സ്റ്റോറിലുണ്ടാകും.
ഏറ്റവും ലേറ്റസ്റ്റ് മോഡലുകൾ ഏറ്റവും നല്ല ഓഫറുകൾക്കൊപ്പം ഏറ്റവും വലിയ കളക്ഷൻ ഏറ്റവും കുറഞ്ഞ വിലയിൽ, എല്ലാം വിട്ടുവീഴ്ചയില്ലാത്ത മികവോടെ. വിശ്വസ്തവും സുതാര്യവുമായ മൈജി സൂപ്പർ ഇ.എം.ഐ. സ്‌കീം എന്തും എന്തിനോടും എക്സ് ചേഞ്ച് ഓഫർ, ഉപഭോക്താക്കൾക്ക് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന മൈജി ലോയൽറ്റി പ്രോഗ്രാം, പരിമിതമായ ചെലവിൽ എക്സ്റ്റന്റഡ് വാറണ്ടി, ഏറെ ഗുണകരമായ പ്രൊട്ടക്ഷൻ പ്ലാനുകൾ, മൈജി കെയർ ഹോം അപ്ലൈൻസസ് & ഡിജിറ്റൽ ഗാഡ്ജറ്റ്സ് റിപ്പയർ & സർവീസ് തുടങ്ങിയ ഉന്നത ഗുണമേന്മയുള്ള, വിൽപ്പന വിൽപ്പനാന്തര സേവനങ്ങൾ മൈജി ഫ്യൂച്ചറിന്റെ പ്രത്യേകതയാണ്.
ഇത്തരത്തിലുള്ള സവിശേഷമായ ഹോം & കിച്ചൺ അപ്ലൈൻസസിന്റെയും ഡിജിറ്റൽ ഇലക്ട്രോണിക്സിന്റെയും ഒരു ഫാമിലി ഷോപ്പിംഗ് എക്സ്പീരിയൻസ് ഈ പുതിയ മൈജി ഫ്യൂച്ചർ സ്റ്റോർ കുന്ദമംഗലത്തിന് ഉറപ്പുനൽകുന്നു.
ഷോറും ഫോൺ: 9048 33 66 11
ഓഫർ സംബന്ധമായ വിവരങ്ങൾക്ക്: Contact: 9249 001 001
Story Highlights: Story Highlights: myG Future Store Opened Kunnamangalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here