അടിവസ്ത്രം മാത്രം ധരിച്ച് പ്ലാറ്റ്‌ഫോമിലൂടെ നടന്ന സ്‌റ്റേഷന്‍ ഓഫീസര്‍ക്കെതിരെ നടപടി

അടിവസ്ത്രം മാത്രം ധരിച്ച് റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ നടന്ന സ്‌റ്റേഷന്‍ ഓഫീസര്‍ക്കെതിരെ നടപടി. സിസിടിവി ദൃശ്യങ്ങളിലാണ് ദൃശ്യങ്ങള്‍ പകര്‍ന്നത്. സംഭവം സോഷ്യല്‍ മിഡിയയില്‍ പ്രചരിച്ചതോടെ സ്‌റ്റേഷന്‍ ഓഫീസറെ അധികൃതര്‍ അയോധ്യയിലേക്ക് സ്ഥലം മാറ്റി.
ഉത്തര്‍പ്രദേശിലെ പിലിബിത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അടിവസ്ത്രം മാത്രം ധരിച്ച് പ്ലാറ്റ് ഫോമിലൂടെ നടന്ന സൂര്യ പ്രകാശ് എന്ന സ്റ്റേഷന്‍ ഓഫീസറാണ് നടപടി നേരിട്ടത്. ഇയാള്‍ക്കെതിരെ അന്വേഷണത്തിനും ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്.
#Pilibhit: थानाध्यक्ष का निक्कर पहने वीडियो हुआ वायरल। अर्धनग्न अवस्था में प्लेटफार्म पर घूम रहे थे महाशय, अब होगी कार्रवाई।#ViralVideo #वायरल_यूपीतक pic.twitter.com/9P2nPx7DmG
— UP Tak (@UPTakOfficial) December 24, 2022
Story Highlights: station officer wear underwear at platform
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here