Advertisement

എല്‍എസ്ഡി സ്റ്റാമ്പുമായി യുവാക്കള്‍ പിടിയില്‍

December 25, 2022
1 minute Read

വിദേശയിനം മാരകമയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍. എല്‍എസ്ഡി സ്റ്റാമ്പുമായി
ചാവക്കാട് സ്വദേശികളായ ശ്രീരാഖ്,അക്ഷയ്,ജിത്തു എന്നിവരാണ് പിടിയിലായത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ,ചാവക്കാട് എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് യുവാക്കളെ പിടികൂടിയത്

പുതുവത്സരാഘോങ്ങള്‍ക്കായി കൂടുതല്‍ മയക്കുമരുന്നുകള്‍ യുവാക്കള്‍ എത്തിക്കാന്‍ പദ്ധതിയിട്ടതായി എക്‌സൈസ് വ്യക്തമാക്കി.

Story Highlights: Youth arrested with LSD stamp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top