തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമർദനം

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമർദനം. കത്തിപ്പാറ സ്വദേശി മഹേഷിനാണ് മർദ്ദനമേറ്റത്. വെള്ളറടയിൽ ഇന്നു പുലർച്ചെയാണ് സംഭവം ഉണ്ടായത്. ജനറേറ്ററിൽ നിന്ന് പെട്രോൾ എടുത്തുവെന്നു ആരോപിച്ചായിരുന്നു മർദ്ദനം. കുടപ്പനമൂട് സ്വദേശി രാജേഷ് ആണ് മർദ്ദിച്ചത്.
ഹോട്ടലിലെ ജോലിക്കായി എത്തിയപ്പോഴായിരുന്നു മർദ്ദനം. മഹേഷ് ആനപ്പാറ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ രാജേഷിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights: Autistic youth brutally beaten up in Thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here