സൗദിയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും മക്ക ഗവര്‍ണറും കൂടിക്കാഴ്ച നടത്തി

സൗദിയിലെ ഇന്ത്യൻ കോണ്‍സുല്‍ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലുമായി കൂടിക്കാഴ്ച നടത്തി. ജിദ്ദയിൽ ഗവർണറുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇരുവരും സൗഹൃദ സംഭാഷണം നടത്തുകയും പൊതുതാൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
Story Highlights: Consul General of India in Saudi met Makkah Governor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here