Advertisement

ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി യുവാവ് മരിച്ചു

January 3, 2023
2 minutes Read

ഒമാനില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി യുവാവ് എറണാകുളത്ത് മരിച്ചു. ചികിത്സയ്ക്കായി നാട്ടിലെത്തിയ ആഷി ഷദാഹ് ആണ് മരിച്ചത്. ഫോര്‍ട്ട് കൊച്ചി ഞാലിപ്പറമ്പ് സ്വദേശിയാണ്. 40 വയസായിരുന്നു. (oman expat died in ernakulam)

എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ചികിത്സയ്ക്കായാണ് ആഷി ഷദാഹ് നാട്ടിലെത്തിയത്. മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയില്‍ കഴിയവേ മരണം സംഭവിക്കുകയായിരുന്നു.

ഗുബ്ര ഇന്ത്യന്‍ സ്‌കൂളിന് സമീപമാണ് ആഷി ഷദാഹ് താമസിച്ചുവന്നിരുന്നത്. ഡിസംബര്‍ മാസത്തിലാണ് നാട്ടിലേക്ക് വന്നത്. ലുബ്‌നയാണ് ഭാര്യ. മക്കള്‍: അസ്ലന്‍, ഇസയാന്‍

Story Highlights: oman expat died in ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top