Advertisement

ദുബായിൽ കളഞ്ഞുകിട്ടിയ 135,000 ദിർഹം പൊലീസ് സ്റ്റേഷനിൽ ഏല്പിച്ച് ഇന്ത്യൻ വംശജൻ

January 8, 2023
1 minute Read

ദുബായിൽ കളഞ്ഞുകിട്ടിയ 135,000 ദിർഹം പൊലീസ് സ്റ്റേഷനിൽ ഏല്പിച്ച് ഇന്ത്യൻ വംശജൻ. ഉപേന്ദ്ര നാഥ് ചതുർവേദി എന്ന യുവാവാണ് വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ ഇത്ര വലിയ തുക അൽ റഫ്ഫ പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചത്. ഇയാളെ ദുബായ് പൊലീസ് ആദരിച്ചു.

Story Highlights: Dubai Indian finds cash public police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top