Advertisement

ഇലഞ്ഞിത്തറ മേളം പ്രാമാണികത്വത്തിൽ നിന്ന് പെരുവനം കുട്ടൻ മാരാരെ നീക്കി

January 10, 2023
1 minute Read

തൃശൂർ പൂരം ഇലഞ്ഞിത്തറ മേളം പ്രാമാണികത്വത്തിൽ നിന്ന് പെരുവനം കുട്ടൻ മാരാരെ നീക്കി. കിഴക്കൂട്ട് അനിയൻ മാരാരാണ് പുതിയ മേള പ്രമാണി. പാറമേക്കാവ് ദേവസ്വത്തിൻ്റേതാണ് തീരുമാനം. രണ്ട് വ്യാഴവട്ടക്കാലം പ്രമാണിയാതിനാലാണ് കുട്ടൻ മാരാരെ നീക്കിയത്. മാനേജിംഗ് കമ്മറ്റിയിൽ ഇത് സംബന്ധിച്ച ധാരണയായി.

Story Highlights: ilanjithara melam peruvanam kuttan marar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top