നടന്‍ സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ച് അജ്ഞാതസംഘം; കാറിലുണ്ടായിരുന്ന താരത്തെ മര്‍ദിച്ചെന്ന് പരാതി

തൃശൂരില്‍ വച്ച് അജ്ഞാതസംഘം ചലച്ചിത്രതാരം സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ചതായി പരാതി. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് താരത്തിന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സുനില്‍ സുഖദ പറഞ്ഞു. സംഭവത്തില്‍ ആളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ബൈക്കുകളിലായി എത്തിയ നാലുപേര്‍ കാറിലുണ്ടായിരുന്ന താരത്തെ മര്‍ദിച്ചെന്നും പരാതിയുണ്ട്. (gang attacked sunil sukhada car in thrissur)
Story Highlights: gang attacked sunil sukhada car in thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here