ആദിവാസി യുവാവിനെ ഉൾവനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ആദിവാസി യുവാവിനെ ഉൾ വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടൂർ സ്വദേശി മധുവിനെയാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മധുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ നെയ്യാർ ഡാം പൊലീസിൽ പരാതി നൽകിയിരുന്നു.
Read Also: കോതമംഗലത്ത് ആദിവാസി യുവാവ് മുങ്ങി മരിച്ചു
മരിച്ച മധുവിന് മാനസിക അസ്വസ്ഥത ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മാതാപിതാക്കൾ ഇല്ല. മുമ്പും ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം.
Story Highlights: tribal youth found dead in inner forest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here