ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റുന്നു

ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റുന്നു. 21 ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്‌കാരങ്ങൾ ലഭിച്ച ജേതാക്കളുടെ പേരുകൾ നൽകും.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ നാളെ പ്രധാനമന്ത്രി ദ്വീപുകളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നാമത്തിലുളള ദ്വീപിൽ നിർമ്മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയുടെ അനച്ഛാദനവും പ്രധാനമന്ത്രി നിരവ്വഹിക്കും.
2018-ൽ ആൻഡമാൻ നിക്കോബാർ ദ്വീപിലെ റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന് പ്രധാനമന്ത്രിപുനർനാമകരണം ചെയ്തിരുന്നു. നെയിൽ അയലന്റ്, ഹാവ്ലോക്ക് അയലന്റ് എന്നിവ പുനർനാമകരണം ചെയ്ത് ഷഹീദ് ദ്വീപ്, എന്നിങ്ങനെ നാമകരണം നടത്തിയിരുന്നു.
Story Highlights: andaman nicobar islands to be renamed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here