ഒമാനിൽ പുതിയ ന്യൂനമർദ്ദം; വടക്കൻ മേഖലകളിൽ കനത്ത മഴക്ക് സാധ്യത

ഒമാനിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദത്തിന്റെ ഫലമായി നാളെ മുതൽ രാജ്യത്ത് വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ ആഘാതം ഈയാഴ്ച മുഴുവനായും ഉണ്ടാകും. താപനില ഇനിയും കുറയാനാണ് സാധ്യതയെന്നും കാലാസ്ഥാ വിഭാഗം അറിയിച്ചു.
തീര പ്രദേശങ്ങൾ, ആൾ ഫജർ പർവ്വത നിരകൾ, അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. രാത്രി മുതൽ രാവിലെ വരെ മൂടൽ മഞ്ഞിനും സാധ്യതയുണ്ട്.
Story Highlights: Rains likely in northern parts Oman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here