Advertisement

കുതിരപ്പുറത്തേറിയ വരന്റെ കഴുത്തിൽ നിന്ന് നോട്ട് മാല മോഷ്ടിച്ച് പതിനാലുകാരൻ

January 28, 2023
1 minute Read
500 rupee garland snatched

കുതിരപ്പുറത്തേറിയ വരന്റെ കഴുത്തിൽ നിന്ന് നോട്ട് മാല മോഷ്ടിച്ച് പതിനാലുകാരൻ. ന്യൂഡൽഹിയിലാണ് സംഭവം. ( 500 rupee garland snatched )

വിവാഹത്തിനായി കുതിരപ്പുറത്ത് മണ്ഡപത്തിലേക്ക് വന്നതായിരുന്നു വരനും സംഘവും. കുതിരയിൽ നിന്ന് ഇറങ്ങാനായി കുനിഞ്ഞപ്പോഴാണ് പതിനാല് വയസുള്ള കുട്ടി പെട്ടെന്ന് വന്ന് നോട്ട് മാല എടുത്ത് കടന്നു കളഞ്ഞത്. 500 രൂപയുടെ 329 നോട്ടിന്റെ മാലയായിരുന്നു ആ സമയത്ത് വരൻ ധരിച്ചിരുന്നത്.

തുടർന്ന് സിസിടിവി പരിശോധിച്ച് മോഷ്ടാവിനെയും മാലയും പൊലീസ് പിടികൂടി. എന്നാൽ നോട്ട് മാലയിൽ 79 നോട്ടുകളെ ഉണ്ടായിരുന്നുള്ളു.

Story Highlights: 500 rupee garland snatched

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top