വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാം; നിങ്ങളുടെ സംശയങ്ങൾ ഫേവറിറ്റ് ഹോംസ് അധികൃതരുമായി പങ്കുവയ്ക്കാൻ അവസരമൊരുങ്ങുന്നു

വീടെന്ന സ്വപ്‌നം പൂവണിയാനായി പ്രയത്‌നിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരം നൽകാൻ അവസരം ഒരുക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബിൽഡേഴ്സായ ‘ഫേവറിറ്റ് ഹോംസ്’. ( favourite homes kuwait )
കുവൈറ്റിലെ മലയാളികൾക്ക് കുവൈറ്റിൽ ഫർവാനിയ ഹോളി ഡേ ഇൻ ഹോട്ടലിൽ ഫേവറിറ്റ് ഹോംസ് അധികൃധരുമായി കൂടിക്കാഴ്ച നടത്താം. ഇതിനായി 96951244 എന്ന നമ്പറിൽ ജനുവരി 31നു മുൻപായി ബന്ധപെടാവുന്നതാണ്.
27 വർഷത്തെ പ്രവർത്തന പരിചയമുള്ള ‘ഫേവറിറ്റ് ഹോംസ്സിനു’ ഗൾഫ് മേഖലയിലും മറ്റു രാജ്യങ്ങളിലുമായി നിരവധി ഉപഭോക്താക്കൾ ഉണ്ട്. നിലവിൽ കുവൈറ്റിലെ പ്രവാസികൾക്കായി നൂതന രീതിയിലുള്ള ഫ്‌ളാറ്റുകളും വില്ലകളും ഉൾപ്പടെ, നിരവധി നിർമാണ പദ്ധതികൾ ഉണ്ടെന്നും ‘ഫേവറിറ്റ് ഹോംസ്’ മാനേജ്മന്റ് അറിയിച്ചു.
Story Highlights: favourite homes kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here