വിജയ് – ലോകേഷ് കനഗരാജ് ചിത്രത്തിൽ മാത്യു തോമസ്

വിജയും ലോകേഷ് കനഗരാജും ഒരുമിക്കുന്ന ചിത്രത്തിൽ മലയാള നടൻ മാത്യു തോമസും. നടൻ തന്നെയാണ് ഇക്കാര്യം തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മാനഗരം, കൈതി, വിക്രം തുടങ്ങി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സ്രഷ്ടാവായ ലോകേഷ് വിജയെ നായകനാക്കി മാസ്റ്റർ എന്ന ചിത്രവും ഒരുക്കിയിട്ടുണ്ട്.
വിജയ്ക്കൊപ്പം അർജുൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, മിഷ്കിൻ, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങളും അണിനിരക്കും.
As you guessed, #MathewThomas also joins the cast of #Thalapathy67 🔥#Thalapathy67Cast#Thalapathy @actorvijay sir @Dir_Lokesh @Jagadishbliss pic.twitter.com/rANX7h51fD
— Seven Screen Studio (@7screenstudio) January 31, 2023
Story Highlights: mathew thomas vijay lokesh kanagaraj
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here