Advertisement

ഒളിക്യാമറ വിവാദം; ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു

February 17, 2023
2 minutes Read

ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു. രാജിക്കത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്വീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്. ഇത് വലിയ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് രാജി.

കോലി-രോഹിത് ഈഗോ, കോലി-ഗാംഗുലി ഭിന്നത, കോലിയുടെ ക്യാപ്റ്റന്‍സി നഷ്ടമാക്കിയ കാര്യങ്ങള്‍, ഫിറ്റ്നസ് ഇല്ലാത്ത താരങ്ങള്‍ കുത്തിവെപ്പെടുക്കുന്നതും, സഞ്ജുവിൻ്റെ ഭാവി, താരങ്ങളുടെ ഗ്രഹസന്ദർശനം തുടങ്ങി ഇന്ത്യൻ ക്രിക്കറ്റിലെ എണ്ണമറ്റ കാര്യങ്ങളാണ് ചേതന്‍ വെളിപ്പെടുത്തിയത്.

Story Highlights: BCCI chief selector Chetan Sharma resigns amid controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top