Advertisement

പൂവച്ചലിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ചു; അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കുന്നു

February 17, 2023
1 minute Read
Fire At Furniture Shop Poovachal tvm

തിരുവനന്തപുരത്ത് പൂവച്ചലിൽ കടയ്ക്ക് തീപിടിച്ചു. പൂവച്ചൽ ഉറിയാകൊട് കടുക്കാമൂട് ജഗ്ഷനിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ കടയ്ക്കാണ് തീപിടിച്ചത്. കാട്ടാക്കട നിന്നും അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. സമീപത്തെ വീട്ടിൽ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്.

Read Also: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റ് എത്തുമെന്ന് ഫയർ ഫോഴ്സ് അധികൃതർ പറയുന്നു. ദേവു ഫർണിച്ചർ എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Story Highlights: Fire At Furniture Shop Poovachal tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top